An interesting forward from an unknown source
But there is fact: There is humour
............................................................
LEGENDARY FILM ACTOR PREM NAZIR COMPARES HIMSELF WITH A BANK EMPLOYEE
പ്രേം നസീറിനോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു. "അതിസുന്ദരിമാരായ ധാരാളം നടിമാരോടൊപ്പം ശാരീരികമായി ഇഴുകിച്ചേർന്ന് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടല്ലോ. അപ്പോഴൊക്കെ ഇത്രയും സംയമനത്തോടെ പെരുമാറാൻ എങ്ങനെ കഴിഞ്ഞു?"അദ്ദേഹത്തിന്റെ അന്നത്തെ മറുപടി "ആയിരം രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന ഒരു ബാങ്ക് ജീവനക്കാരന്റെ കൈകളിലൂടെ നിത്യേന ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ ആണ് കടന്നുപോകുന്നത്. അതെല്ലാം തന്റേതാണെന്ന് വിചാlരിച്ചാൽ അയാളുടെ അവസ്ഥ എന്താകും?"


No comments:
Post a Comment